നാണംകെട്ട് Cricket Australia രാജിവെച്ച് Tim Paine | Oneindia Malayalam
2021-11-19
1
ആഷസ് പരമ്പരയ്ക്ക് ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവച്ചു.ലൈംഗികാരോപണത്തെ തുടര്‍ന്നാണ് താരം രാജിവച്ചിരിക്കുന്നത്.